Weather (state,county)

Breaking News

ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

തൃശൂർ: ചലച്ചിത്ര നിർമാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ഹാർട്ട് ആശുപത്രിയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
റോമൻസ്, ജോ‍ർജ്ജേട്ടൻസ് പൂരം,വെള്ളരിപ്രാവിന്‍റെ ചങ്ങാതി, ഒരു സെക്കന്‍റ് ക്ലാസ്സ് യാത്ര, ഉത്സാഹ കമ്മിറ്റി, റിലീസിനിരിക്കുന്ന വികടകുമാരൻ എന്നിവയുടെ നിർമാതാവായിരുന്നു.
http://janamtv.com/80082300/