Weather (state,county)

Breaking News

കോഴിക്കോട് നാളെ ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ - ടാക്‌സി പണിമുടക്ക്.
രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കം അടക്കമുള്ളവയ്‌ക്കെതിരെയാണ് പ്രതിഷേധം.
https://goo.gl/gURckf