വിശാലിന്റെയും ദീപയുടെയും പത്രിക തള്ളി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ നഗറില്‍ നടന് വിശാലും ജയലളിതയുടെ സഹോദര പുത്രിയായ ദീപ ജയകുമാറും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. ദീപയുടെ യതാർത്ഥ സ്വത്തു വിവരങ്ങൾ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി. വിശാലിനെ പിന്തുണണച്ചവരുടെ പേര് വിവരങ്ങൾ തെറ്റായി നൽകിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്.
ഡിസംബർ 21 നാണ് ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24 ന് ഫലം പ്രഖ്യാപിക്കും.
https://goo.gl/V8oM4k
https://goo.gl/oBPh7F
ഡിസംബർ 21 നാണ് ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24 ന് ഫലം പ്രഖ്യാപിക്കും.
https://goo.gl/V8oM4k
https://goo.gl/oBPh7F