വാട്സാപ്പ് ഗ്രൂപ്പിന് പുതിയ അപ്ഡേറ്റ്
സാൻഫ്രാൻസിസ്കോ: ഗ്രൂപ് അഡ്മിനെ കൂടുതൽ ശക്തരാക്കുന്ന ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു. പുതിയ 2.17.430 വേർഷനിൽ ഗ്രൂപ് അഡ്മിൻ മനസ്സുവെച്ചാൽ മാത്രമേ അംഗങ്ങൾക്ക് ഗ്രൂപ്പിൽ സന്ദേശങ്ങൾ കൈമാറാൻ സാധിക്കൂ. ടെക്സ്റ്റ് സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ജി.െഎ.എഫുകൾ, ഡോക്യുമെൻറുകൾ, വോയ്സ് സന്ദേശങ്ങൾ ഇവയെല്ലാം ഗ്രൂപ്പിൽ അയക്കണമെങ്കിൽ അഡ്മിെൻറ സമ്മതം വേണം. വാട്സ്ആപിെൻറ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്തവർക്കു മാത്രമേ ‘നിയന്ത്രിത ഗ്രൂപ്’ സൗകര്യം ലഭ്യമാകൂ.
ഗ്രൂപ്പ് അഡ്മിന് മാര്‍ക്ക് മാത്രമാണ് റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്സ് സെറ്റിങ് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പുകള്‍ വഴി ഒരു 'വണ്‍ വേ' ആശയവിനിമയം സാധ്യമാക്കുന്ന പുതിയ ഫീച്ചര്‍ ആണിത്. അതായത് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്ന് വിലക്കിയാലും ഗ്രൂപ്പ് അഡ്മിന്മാര്ക്ക് ആ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നത് തുടരാന്‍ സാധിക്കും. എന്നാല്‍ അംഗങ്ങള്‍ക്ക് ആ സന്ദേശങ്ങള്‍ കാണാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത് ഉടൻ പ്ലേ സ്റ്റോറിൽ വരുമെന്ന് പ്രതീക്ഷിക്കാം.

https://goo.gl/XUCzxF