കൊച്ചി: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് ശക്തമായ കാറ്റും തിരമാലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അറിയിച്ചതായി സോഷ്യൽ മീഡിയകളിൽ പരക്കുന്നു. എന്നാൽ സംഭവത്തിന്റെ യാധാർത്ഥ്യം വ്യക്തമല്ല.
കേരള തീരത്ത് ശക്തമായ കാറ്റും തിരമാലയും!!
Reviewed by MALLU TODAY
on
December 14, 2017
Rating: 5