Weather (state,county)

Breaking News

ചില വെബ്സൈറ്റുകൾക്കെതിരെ കർശന നടപടി

ന്യൂയോർക്ക്: വ്യാ​ജ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച്​ പ​രാ​തി​ക​ൾ കൂ​ടി​വ​രു​ന്ന​ത്​ ണ​ക്കി​ലെ​ടു​ത്ത്​ അ​ത്ത​രം വെ​ബ്​​സൈ​റ്റു​ക​ൾ​ക്കെ​തി​രെ ഇ​ൻ​റ​ർ​നെ​റ്റ്​ സെ​ർ​ച്​ എ​ൻ​ജി​നാ​യ ​ ഗൂ​ഗ്​​ൾ ക​ർ​ശ​ന ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ന്നു. ഉ​ട​മ​സ്​​ഥ​ത, പ്ര​സി​ദ്ധീ​ക​ര​ണ ല​ക്ഷ്യം, രാ​ജ്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ന്ന വെ​ബ്​​സൈ​റ്റു​ക​ൾ വാ​ർ​ത്ത​സൂ​ചി​ക​യി​ൽ​ നി​ന്ന്​ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ഗൂ​ഗ്​​ൾ അ​റി​യി​ച്ചു. 

https://goo.gl/yEcZDw