Weather (state,county)

Breaking News

2023 ; ഏകദിന ലോകക്കപ്പ് ഇന്ത്യയിൽ

മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍. ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. ചാമ്പ്യൻസ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരവും ഇന്ത്യക്കെതിരെ നടക്കും. ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ മത്സരമാണിത്.


https://goo.gl/1xgqtv