മരണത്തിൽ നിന്ന് തിരിച്ചു വരാൻ 180°
ബെയ്ജിങ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വശമേ അവര്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു. 180 ഡിഗ്രിയില്‍ ടയറിനോട് ചേര്‍ന്ന് കറങ്ങി അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി.
ചൈനയിലാണ് സംഭവം. സോഷ്യൽ മീഡിയകളിൽ ഇതിനോടകം രണ്ടു ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
https://goo.gl/YkBaBo