മാഗി ന്യൂഡില്‍സിന് വീണ്ടും പിഴ!
നെസ് ലെ ഉത്പ്പന്നമായ മാഗി ന്യൂഡില്‍സ് വീണ്ടും ലാബ് പരിശോധനയില്‍ പരാജയപ്പെട്ടു.ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാഗി നരോധനം നേരിടാൻ സാധ്യത ഉണ്ട്..
പരിശോധനയില്‍ പരാജയപ്പെട്ടതോടെ നെസ് ലെ ഇന്ത്യയ്ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് പിഴ ചുമത്തിയതായും കേൾക്കുന്നു.
നെസ്ലെക്കെതിരെ 45 ലക്ഷം രൂപ പിഴയും വിതരണക്കാര്‍ക്കെതിരെ 15 ലക്ഷം പിഴയും വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത് എന്നാണ് കേൾക്കുന്നത്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് നെസ് ലെ അധികൃതര്‍ അറിയിച്ചതായും ശ്രുതി ഉണ്ട്. ഏതായാലും അപ്പീലുകൾ എത്ര പോയാലും ഇല്ലേലും ആരോഗ്യത്തിനു നല്ലതു നോക്കി സ്വയം ശീലിച്ചാൽ വരുംകാലത് ഊജ്വസ്വലതയോടെ ജീവിക്കാം.
https://goo.gl/E82yhk