Weather (state,county)

Breaking News

യൂട്യൂബ് ഇനി വാട്സ്ആപ്പിൽ ...

കാലിഫോർണിയ: വാട്​സ്​ ആപിൽ യുട്യൂബ്​ വിഡിയോകളും കാണുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. ആപിൽ ഷെയർ ചെയ്യുന്ന യുട്യൂബ്​ വിഡിയോകൾ ചാറ്റ്​ വി​ൻഡോയിൽ തന്നെ കാണുന്നതിനുള്ള സൗകര്യമാണ്​ ലഭ്യമാകുന്നത്​​.​െഎ.ഒ.എസ്​ ഉപയോക്​താകൾക്കാണ്​ ഇപ്പോൾ പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്​. 

പുതിയ ഫീച്ചർ പ്രകാരം യുട്യൂബ്​ ലിങ്കുകളിലൂടെ വരുന്ന വിഡിയോകൾ കാണാൻ വാട്​സ്​ ആപിൽ നിന്ന്​ പുറത്ത്​ പോ​കേണ്ട ആവശ്യമില്ല. ചാറ്റ്​ ചെയ്​തുകൊണ്ടിരിക്കുന്ന വിൻഡോവിൽ ത​ന്നെ വിഡിയോകൾ കാണാം. എന്നാൽ, ആൻഡ്രോയിഡ്​ ഉപയോക്​താകൾക്ക്​ പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകുമെന്നത്​ സംബന്ധിച്ച്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ല.  





https://goo.gl/ZRrJfp