Weather (state,county)

Breaking News

ക്രിസ്​മസിന്​ നേരത്തേ ശമ്പളമുണ്ടാകില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഡി​സം​ബ​റി​ൽ ര​ണ്ട്​ ശ​മ്പ​ള​മു​ണ്ടാ​കി​െ​ല്ല​ന്ന്​ ഉ​റ​പ്പാ​യി. ക്രി​സ്​​മ​സ്​ ശ​മ്പ​ളം ക​ഴി​ഞ്ഞ വ​ർ​ഷ​വും ജ​നു​വ​രി​യി​ലാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ ധ​ന​മ​ന്ത്രി ​േതാ​മ​സ്​ ​െഎ​സ​ക്​​ പ​റ​ഞ്ഞു. ക്രി​സ്​​മ​സ്​ ശ​മ്പ​ളം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ നേ​ര​ത്തേ ന​ൽ​ക​ണോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ട്ര​ഷ​റി​യി​ൽ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​മു​ണ്ട്. പി.​എ​ഫ്, സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു​ള്ള പി​ൻ​വ​ലി​ക്ക​ൽ എ​ന്നി​വ​ക്ക്​ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു​ള്ള വ്യ​ക്​​തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ത​ട​സ്സ​മി​ല്ല....