Weather (state,county)

Breaking News

സി പി എം - ആർ എസ് എസ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്

പൊന്നാനി : മലപ്പുറം പൊന്നാനിയിൽ സി പി എം - ആർ എസ് എസ്  സംഘർഷം. സി പി എം ഈഴവാത്തുരുത്തി ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റതായി കേൾക്കുന്നു. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷ സ്ഥലം ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ആണ്.