സൂക്ഷിച്ചോ എല്ലാം ഗൂഗിൾ കാണുന്നുണ്ട് ; ചതിക്കുമോ!!
സാൻഫ്രാൻസിസ്കോ: സ്വകാര്യത സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ കൂടുതൽ നടക്കുന്നത്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനാകുമെന്ന വെളിപ്പെടുത്തലുകളാണ് ഇതിനു കാരണം.
ഫോണിൽ സിം കാർഡ് ഇട്ടിട്ടില്ലെങ്കിലും ലോക്കേഷൻ സർവീസ് ഡിസേബിൾ ചെയ്താലും ഫോൺ ഇൻറർനെറ്റുമായി എപ്പോൾ കണക്ടു ചെയ്യുന്നോ അപ്പോൾ മുതൽ ഫോണിെൻറ ലോക്കേഷൻ ഡാറ്റ ഗൂഗ്ളിെൻറ സർവറുകൾക്ക് ലഭ്യമാകും. ഫോണിൽ സിം ഇട്ടിട്ടുണ്ടെങ്കിൽ അടുത്തുള്ള ടെലികോം ടവറിെൻറ അഡ്രസ്സ് വരെ ഗൂഗ്ൾ പിടിച്ചെടുക്കും. മുമ്പ് ഉപയോക്താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനായി ഗൂഗ്ൾ മെഷീൻ ലേണിങ്ങിലൂടെ ജീമെയിൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യത സജീവ സജീവ ചർച്ചയാവുേമ്പാഴും അനുവാദമില്ലാതെ ഗൂഗ്ൾ കടന്നുകയറ്റം നടത്തുന്നത് എന്ന ആരോപണം ഉണ്ട്.