Weather (state,county)

Breaking News

മഞ്ഞപ്പടയ്ക്ക് നിരാശ; മത്സരം സമനിലയില്‍

കൊച്ചി; കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ വിജയകാഹളം കൊതിച്ചെത്തിയ ആരാധകര്‍ക്ക് നിരാശ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മഞ്ഞപ്പടയ്ക്ക് സമനില.
സ്വന്തം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേ‍ഴ്സിന് ഗോളടിക്കാനായില്ലെന്നതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെയാണ് സമനിലയില്‍ പിരിഞ്ഞത്.