Weather (state,county)

Breaking News

നടൻ വിശാലിനും കള്ളപ്പണ റെയ്ഡൊ?

സിനിമാ ലോകമാണോ ശരിയായ അധോലോകം?


 പല സോഷ്യൽ മീഡിയകളിലും നടൻ വിശാലിന്റെ രൂപ സാദൃശ്യമുള്ള ആളെ കള്ളപ്പണ റെയ്ഡിൽ ചോദ്യം ചെയ്യുന്നത് പോലെ ഉള്ള  വീഡിയോ കണ്ടു വരുന്നു. ചൊദ്യം ചെയ്യുമ്പോൾ വീഡിയോ എടുക്കുന്നതു കണ്ട് അദ്ധേഹം വീഡിയോ എടുക്കാതിരിക്കാൻ പറയുന്നതായും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. എന്നാൽ ഇത് നടൻ വിശാലിന്റെ തന്നെ വീഡിയോ ആണോ എന്നത് ഉറപ്പായിട്ടില്ല. ഈ വീഡിയോ എത്രത്തോളം യാധാർത്യമാണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത വീഡിയോ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.