Weather (state,county)

Breaking News

മംഗളം ചാനൽ പൂട്ടിക്കുമോ?

തിരുവനന്തപുരം; മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് വഴിവെച്ച ഫോണ്‍കെണിയൊരുക്കിയ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കേസന്വോഷിച്ച പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ചാനല്‍ സി ഇ ഒയെ പ്രൊസിക്യൂട് ചെയ്യാനും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നാണ് കേൾക്കുന്നത്. എന്നാൽ ഇത് ചാനലിന്റെ പ്രവർത്തനത്തെ ഇനി എത്രത്തോളം ബാധിക്കും എന്നുള്ളത് ഇപ്പോഴും സംശയമാണ്...