Weather (state,county)

Breaking News

മലപ്പുറത്തിന് ജനകീയ അയ്യപ്പൻ വിളക്ക് മഹോത്സവം

മലപ്പുറം: നവംബർ 18 ശനിയാഴച്ച മലപ്പുറം ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് വെച്ചാണ് ജനകീയ അയ്യപ്പൻ വിളക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

18ന് രാവിലെ 7 മണിക്ക് കുടിവെപ്പ് ( ചെണ്ട മേളത്തോടുകൂടി ) ആരംഭിക്കുന്ന പരിപാടികൾ അടുത്ത ദിവസം പുലർച്ചെ 6 മണിക്ക് ഗുരുതി ധർപ്പണത്തോടുകൂടി സമാപിക്കുന്നു. ഈ മഹോത്സവത്തിൽ ഗജവീരൻ മംഗലാംകുന്ന് അയ്യപ്പന്റെ സാനിധ്യവും ഒഴിച്ചുകൂടാനാവാത്തതാണ്.

ഇത് പോലൊരു ജനകീയ അയ്യപ്പൻ വിളക് മഹോത്സവം നടത്താൻ തീരുമാനിച്ച  ഭാരവാഹികൾക്ക് ഇനിയും ഇതുപോലെ ഒരുപാട് ജനകീയ പരിപാടികൾ നടത്താൻ മല്ലു ടുഡെ യുടെ ഒരായിരം ആശംസകൾ...